Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convocation

Ernakulam

ബി​രു​ദ​ദാ​നം

കോ​ല​ഞ്ചേ​രി: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജി​ൽ നി​ന്നും ഡോ​ക്ട​റേ​റ്റ്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ബി​രു​ദം എ​ന്നി​വ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം വി​ഹാ​ൻ ന​ട​ത്തി. സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​ഗ്രി​ൻ​സ​ൻ ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​വി​ജു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജീ​ൻ എ. ​വ​ർ​ഗീ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ത​മ്പി ഏ​ബ്ര​ഹാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​പി. ജോ​സ്, വി​ഹാ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബേ​സി​ൽ ബി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up